അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യര്‍ക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്… ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു; മുൻ ബിഗ് ബോസ്സ് താരം ഞെട്ടിച്ചു

അഭിനയം ഉപേക്ഷിച്ച ബോളിവുഡ് മുൻ താരം സന ഖാന്റെ പാത പിന്തുടരുകയാണെന്ന് നടിയും ബിഗ് ബോസ് മത്സാർത്ഥിയുമായ മെഹ്ജബി സിദ്ദീഖി. കരിയര്‍ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്.
”അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യര്‍ക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല. മനുഷ്യരെ എത്ര പ്രസാദിപ്പിക്കാന്‍ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകള്‍ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അള്ളാഹുവിനെ അനുനയിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നല്ലത്. സനാ ഖാന് എന്ന സഹോദരിയെ ഞാന്‍ ഒരു വര്‍ഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് അവരുടെ വാക്കുകള്‍ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വീഡിയോകളും മതപരമായ പരിപാടികളും കാണുന്നത് എന്നെ ഉണര്‍ത്തി” എന്നാണ് മെഹജബി സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
സൽമാൻ ഖാൻ ആതിഥേയനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 11-ാം സീസണിലെ മത്സരാർത്ഥിയായിരുന്നു മെഹ്ജബി സിദ്ദീഖി. 2020 ഒക്ടോബറിലാണ് പ്രമുഖ ബോളിവുഡ് നടി കൂടിയായിരുന്ന ബിഗ് ബോസ് താരം സന ഖാൻ എന്റർടൈൻമെന്റ് മേഖലയിൽ നിന്ന് പിൻവാങ്ങിയത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...