News
തലയ്ക്കും മുഖത്തും പരുക്കുകള്‍… പൂനം പാണ്ഡെ ആശുപത്രിയില്‍; പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ
തലയ്ക്കും മുഖത്തും പരുക്കുകള്‍… പൂനം പാണ്ഡെ ആശുപത്രിയില്‍; പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ
Published on

നടി പൂനം പാണ്ഡെയെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു.
തലയ്ക്കും മുഖത്തും പരുക്കുകള്‍ ഏറ്റെന്നും തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ പറയുന്നു. പൂനം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും ചിത്രത്തോടൊപ്പം നല്കുന്നു.
നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പൂനം പാണ്ഡെ അല്ല. 2018 സെപ്തംബര്‍ 24ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ നിന്നും സ്ക്രീന്‍ഷോര്‍ട് എടുത്ത ചിത്രങ്ങളാണ് തെറ്റായ വാര്‍ത്തയായി പ്രചരിക്കുന്നത്
ചിത്രത്തില്‍ കാണുന്നത് ആര്‍ഷി പാണ്ഡെയെന്ന യുവതിയാണ്. 2018 ഓഗസ്റ്റില്‍ ഇവരുടെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ ആര്‍ഷിയുടെ അമ്മ കൊല്ലപ്പെടുകയും ആര്‍ഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
നിരവധി ആരാധകരുള്ള ഗായികയാണ് ജൊനിറ്റ ഗാന്ധി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജൊനിറ്റ. കാനഡയിലെ ടൊറന്റോയിൽ...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...