സുരേഷ് തന്നെ പ്രണയിക്കുകയാണെങ്കില്‍ പ്രണയിച്ചോട്ടെയെന്നു പേർളി ; പേർളി തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ് വീട്ടിൽ നിന്ന് പോകാൻ ആഗ്രഹിച്ചതെന്നു സുരേഷ് .. അടുത്ത പ്രണയം മൊട്ടിടുന്നുവോ ബിഗ് ബോസ്സിൽ ???

ബിഗ് ബോസ് വീട് വീണ്ടും കലുഷിതമാകുകയാണ്. വീടിനുള്ളിലെ സൗഹൃദങ്ങൾ പ്രണയമായും പ്രശ്നങ്ങളായും തിരിയുകയാണ്. സുരേഷും പേര്ളിയും തമ്മിലുള്ള ബന്ധം ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി വളരെ മോശമായ കാര്യങ്ങളാണ് മറ്റു മത്സരാർത്ഥികൾ പറയുന്നത്. അരിസ്റ്റോ സുരേഷ് അമിത സ്വാതന്ത്ര്യം കാണിക്കുന്നെന്നു ബിഗ് ബോസ്സിനോട് പരാതി പറഞ്ഞ പേർളിയുടെ നിലപാടിനെയാണ് എല്ലാവരും വിമർശിക്കുന്നത്. പേർളി ഇങ്ങനെ പറഞ്ഞതായി സബ് സുരേഷിനെ അറിയിച്ചിരുന്നു.
ശ്രീനിഷ് പേർളിയെയും അരിസ്റ്റോയെയും തമ്മിൽ അകറ്റാനായി സുരേഷിനോട് ഇതിനിടയിൽ സംസാരിച്ചു. പെർലിക്ക് സുരേഷ് അച്ഛനെ പോലെയാണെന്നാണ് ശ്രീനിഷ് സുരേഷിനോദ് പറഞ്ഞത് . പിന്നീട് സാബുവും അനൂപും വീണ്ടും സുരേഷിന് അരികിലെത്തി. തങ്ങളെ വെറുതെ തീ തീറ്റിക്കരുതെന്ന് അനൂപ് സുരേഷിനോട് പറഞ്ഞു. പേളിയ്ക്ക് തന്നോട് ഇഷ്ടമാണെന്ന് നേരത്തെ തോന്നിയിരുന്നുവെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും പുറത്ത് പോകണമെന്ന് പറഞ്ഞതെന്നും സുരേഷ് പറഞ്ഞു.
പിന്നീട് അനൂപ് പേളിയുടെ അടുത്തെത്തി. ഇത് ഒറ്റയ്ക്ക് തീർക്കാവുന്നതേയുള്ളൂവെന്നും വെറുതെ എല്ലാവരേയും അറിയിച്ചു പ്രശ്നമാക്കിയെന്നും അനൂപ് പറഞ്ഞു. തനിക്ക് സുരേഷിനോട് സ്നേഹമോ പ്രണയമോ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ സുരേഷിനെ തനിക്ക് അവോയിഡ് ചെയ്യാനാകില്ലെന്നും പേളി പറഞ്ഞു. എല്ലാവരും ഇടപെട്ട് മോശമാക്കുകയാണെന്നും പലരും ഇടപെട്ട് തന്നെ മോശക്കാരിയാക്കിയെന്നും പേളി പറഞ്ഞു. സുരേഷ് തന്നെ പ്രണയിക്കുകയാണെങ്കില്‍ പ്രണയിച്ചോട്ടെയെന്നും അവർ വ്യക്തമാക്കി.
ഇങ്ങനെ പ്രശ്നങ്ങൾ കാല്ഷിതമായിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്സിൽ. പേര്ളിയുടെ നിലപാടിനീയാണ് എല്ലാവരും നിശിതമായി വിമർശിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...