Connect with us

കൂളിങ് ഗ്ലാസിൽ ചുവപ്പണിഞ്ഞ്‌ കിടിലൻ ലുക്കിൽ നസ്രിയ; വൈറലായി ചിത്രങ്ങൾ!

Social Media

കൂളിങ് ഗ്ലാസിൽ ചുവപ്പണിഞ്ഞ്‌ കിടിലൻ ലുക്കിൽ നസ്രിയ; വൈറലായി ചിത്രങ്ങൾ!

കൂളിങ് ഗ്ലാസിൽ ചുവപ്പണിഞ്ഞ്‌ കിടിലൻ ലുക്കിൽ നസ്രിയ; വൈറലായി ചിത്രങ്ങൾ!

മലയാളികളുടെ പ്രിയ താരമാണ് നസ്‌റിയ നസീം. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും താരം സോഷ്യല്‍ മീഡിയയയില്‍ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും ഫഹദ്‌മൊത്തുള്ള ചിത്രങ്ങളും നസ്രിയ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇക്കുറി ആരാധകർക്കായി കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. കൂളിങ് ഗ്ലാസിൽ ചുവപ്പണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്. നസ്‌റിയയ്ക്ക്ഒപ്പം ഫഹദിനെയും ചൈഇത്തരങ്ങയിൽ കാണാം. സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്

വിവാഹത്തിന് ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ തിരിച്ചുവരവ് നടത്തിയത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് ശേഷം ഫഹദ് ഫാസിൽ- നസ്രിയ താരജോഡികൾ ഒന്നിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്

ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നാ യകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടാണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.

nasriya

More in Social Media

Trending

Recent

To Top