Malayalam
ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പ്രചരിപ്പിച്ചു; എന്റെ ആ മക്കളൊക്കെ എവിടെ പോയി?
ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പ്രചരിപ്പിച്ചു; എന്റെ ആ മക്കളൊക്കെ എവിടെ പോയി?
Published on
സോഷ്യല്‍ മീഡിയയിൽ ഒരുപാട് തവണ തന്നെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചുവെന്ന് നസ്രിയ. ഞാൻ ഗര്‍ഭിണിയാണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ലെന്ന് കൗമുദിയുമായുള്ള അഭിമുഖത്തിൽ നസ്രിയ പറയുന്നു. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ലെന്ന് താരം കൂട്ടിച്ചേർത്തു
നല്ല തിരക്കഥകൾ വന്നാല്‍ നോ പറയുകയില്ല . ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്.” നസ്രിയ വ്യക്തമാക്കി.
Continue Reading
You may also like...
Related Topics:nasriya
