Connect with us

‘ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’

Malayalam

‘ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’

‘ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം’

പുതിയ വീട്ടിലേക്ക് താമസം മാറിയത്തിന്റെ സന്തോഷത്തിലാണ് സിനിമ നടി നമിത പ്രമോദ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. ഒരു കുഞ്ഞ് സന്തോഷം എന്നാണ് ഈ നേട്ടത്തെ നമിത വിശേഷിപ്പിച്ചത്. ‘ഒത്തിരി സ്‌നേഹവും സ്വപ്‌നവും സമാധാനവും ഓര്‍മ്മകളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം.

കുറച്ച്‌ തട്ടിപ്പും കുറേ സ്‌നേഹവും! പുതിയ വീട്ടിലേക്ക് മാറി. ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം…’, ചിത്രങ്ങള്‍ക്കൊപ്പം നമിത കുറിക്കുകയും ചെയ്തു .കേരള സാരിയില്‍ സിംപിള്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. വീട്ടിലെ സ്വീകരണമുറിയിലും അടുക്കളയിലും നിന്ന് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇപ്പോൾ പ്രേക്ഷകർ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ നമിത ഇടയ്ക്ക് എത്താറുണ്ട് നമിത.ചുരുക്കം ചില സിനിമ കൊണ്ടുതന്നെ ഒരുപാട് ആരാധകരെ ലഭിച്ച നടിയാണ് നമിത.

More in Malayalam

Trending

Recent

To Top