Connect with us

നർമ്മത്തിൽ പൊതിഞ്ഞ് മൂന്ന് ഗുണ്ടകളുടെ കഥ ; നാദിർഷയുടെ മേരാ നാം ഷാജിയും ചിരിമഴ പെയ്യിക്കും !!!

Malayalam Breaking News

നർമ്മത്തിൽ പൊതിഞ്ഞ് മൂന്ന് ഗുണ്ടകളുടെ കഥ ; നാദിർഷയുടെ മേരാ നാം ഷാജിയും ചിരിമഴ പെയ്യിക്കും !!!

നർമ്മത്തിൽ പൊതിഞ്ഞ് മൂന്ന് ഗുണ്ടകളുടെ കഥ ; നാദിർഷയുടെ മേരാ നാം ഷാജിയും ചിരിമഴ പെയ്യിക്കും !!!

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധായണം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘മേരാ നാം ഷാജി’.

മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ തിരുവനന്തപുരത്തു നിന്നുമുള്ള ഗുണ്ടയായി ബൈജുവും, എറണാകുളത്തും നിന്നുമുള്ള ഗുണ്ടയായി ബിജു മേനോനും, കോഴിക്കോട് നിന്നുമുള്ള ഗുണ്ടയായി ആസിഫ് അലിയും അഭിനയിക്കുന്നു.

നിഖില വിമല്‍ ആണ് നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. കഥയിലെ നായിക എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ് പൊന്നനാണ് മേരാ നാം ഷാജിയുടെ തിരക്കഥ. ബി.രാകേഷാണ് നിര്‍മ്മാണം.

nadir shah’s new filim mera naam shaji

More in Malayalam Breaking News

Trending

Recent

To Top