Connect with us

സംവിധായകൻ ദീപേഷിന് വേണ്ടി ആക്ഷൻ കട്ട് പറഞ്ഞ് എൽ കെ ജിക്കാരി കുഞ്ഞ് സഹ സംവിധായിക! ലക്ഷ്മി കൃഷ്ണ എ.എസ്

Movies

സംവിധായകൻ ദീപേഷിന് വേണ്ടി ആക്ഷൻ കട്ട് പറഞ്ഞ് എൽ കെ ജിക്കാരി കുഞ്ഞ് സഹ സംവിധായിക! ലക്ഷ്മി കൃഷ്ണ എ.എസ്

സംവിധായകൻ ദീപേഷിന് വേണ്ടി ആക്ഷൻ കട്ട് പറഞ്ഞ് എൽ കെ ജിക്കാരി കുഞ്ഞ് സഹ സംവിധായിക! ലക്ഷ്മി കൃഷ്ണ എ.എസ്

സംവിധായകൻ ടി ദീപേഷിന് വേണ്ടി സിനിമയിൽ ആക്ഷനും കട്ടും പറഞ്ഞ് സഹ സംവിധായിക. ആള് ചില്ലറക്കാരിയില്ല, പ്രായം അഞ്ച് വയസ്സിന് താഴെ മാത്രം. ലക്ഷ്മി കൃഷ്ണ എ.എസ് ആണ് ഈ പറഞ്ഞ സഹ സംവിധായിക. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും ചെറിയ പ്രായത്തിൽ ഒരു കുട്ടി സഹസംവിധാനത്തിലേക്ക് വരുന്നത്.

ഗഗനം സിനിമയുടെ ബാനറിൽ ടി.ദിപേഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജൈവം എന്ന സിനിമയിലാണ് ലക്ഷ്മി കൃഷ്ണ സഹ സംവിധായിക ആയിരിക്കുന്നത്. ലക്ഷ്മി ആക്ഷൻ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏറെ കൗതുകത്തോടെയാണ് വീഡിയോ പ്രേക്ഷകർ കാണുന്നത്. ഏതായാലും ഭാവിയിൽ മികച്ച ഒരു സംവിധായികയെ മലയാള സിനിമയ്ക്ക് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്


മദ്യവയസ്ക്കയായ ഭൂമിയുടെ വിവിധ ഘട്ടങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന സമ്മർദ്ധങ്ങളാണ് സിനിമ പറയുന്നത് – പ്രതാവ് ജോസഫ് ക്യാമറ കൈകാര്യം ചെയ്യുന്നു. സുരേഷ് കൃഷ്ണ പശ്ച്ചാത്തല സംഗീതം ഒരുക്കുന്നു. ശബ്ദ്ധ സംവിധാനം ഷൈജു -കെ. കലാസംവിധാനം സുനിഷ് വടക്കുമ്പാടൻ . രാമചന്ദ്രൻ നായർ – രമാദേവി – നാസർ – ബറ്റി – ജോൺ – Dr. അനശ്വര – അനുപ് – കൃഷ്ണൻ – വിനയ എന്നിവരാണ് പ്രധാനറോൾ കൈകാര്യം ചെയ്യുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top