രൂപയെ കാണാൻ കല്യാണി എത്തുമ്പോൾ ആ ഇടിവെട്ട് ട്വിസ്റ്റ് ! ; ട്വിസ്റ്റുമായി മൗനരാഗം
Published on
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പുതിയ കഥാ സന്ദർഭങ്ങളിലേക്ക് കടക്കുകയാണ് പരമ്പര, കല്യാണി രൂപയെ കാണാൻ എത്തുന്നു . ഇനി ഇവർ ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത് . സരയുവിന് ഏട്ടന്റെ പണി വേറെ കിട്ടും . സരയുവിന്റെ ഗർഭ നാടകം പൊളിഞ്ഞു വീഴുന്നു .
Continue Reading
You may also like...
Related Topics:Featured, mounaragam, serial actor