Connect with us

ഗീതുവിന്റെ കഴുത്തിൽ താലികെട്ടുന്നത് ഗോവിന്ദോ ? പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം

serial story review

ഗീതുവിന്റെ കഴുത്തിൽ താലികെട്ടുന്നത് ഗോവിന്ദോ ? പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം

ഗീതുവിന്റെ കഴുത്തിൽ താലികെട്ടുന്നത് ഗോവിന്ദോ ? പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഗീതാഗോവിന്ദത്തിൽ ഇനി ആഘോഷ രാവാണ് . വിവാഹം അടിപൊളിയായി നടത്താൻ ഗോവിന്ദ് . അപ്പോഴും ഗീതുവിന്റെ കഴുത്തിൽ ആരാകും താലികെട്ടുന്നത് . വിവാഹം മുടക്കാൻ ഒരുപാട് പേർ ശ്രെമിക്കുന്നുണ്ട് . ഒടുവിൽ വിജയം ആർക്കൊപ്പമാകും . വിവാഹ ദിവസം നടക്കുന്നത് എന്ത്?

More in serial story review

Trending

Recent

To Top