serial news
ഷൂട്ടിങ് സെറ്റിൽ വച്ച് കിരണിനെ മനോഹർ പറ്റിച്ചത് കണ്ടോ….? ; മൗനരാഗം സീരിയൽ സെറ്റിലെ രസകരമായ വീഡിയോ !
ഷൂട്ടിങ് സെറ്റിൽ വച്ച് കിരണിനെ മനോഹർ പറ്റിച്ചത് കണ്ടോ….? ; മൗനരാഗം സീരിയൽ സെറ്റിലെ രസകരമായ വീഡിയോ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇതുവരെ ഊമയായ ഒരു പെൺകുട്ടിയെ മുൻനിർത്തി ഒരു സീരിയൽ കഥ ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്.
മൗനരാഗം കുടുംബത്തിലെ അംഗങ്ങൾക്ക് ഒപ്പമാണ് നലീഫ് വീഡിയോയിൽ എത്തുന്നത്. “അങ്ങനെ ഒരു വടയും നലിഫിന്റെ കൈയിൽ നിന്നും പോകുല്ലാ”, എന്ന ക്യാപ്ഷ്യനോടെയാണ് നലീഫ്’വീഡിയോ പങ്കിട്ടത്.
എന്നാൽ പിന്നെ സംഭവതിവച്ചത് രസകരമായ മറ്റൊന്നായിരുന്നു. കാണാം വീഡിയോയിലൂടെ..!
about mounaragam special
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...