Connect with us

മനോഹറിൻ്റെ പണി കൊള്ളാം … പക്ഷെ കല്യാണിയെ നോവിച്ചാൽ കിരൺ നിന്നെ തകർക്കും;” മൗനരാഗം” കല്യാണങ്ങൾ വലിച്ചു നീട്ടി കുളമാക്കുന്നു !

serial news

ഊമപ്പെണ്ണിന്റെയും അവളുടെ സ്വന്തം കിരണിന്റെയും കഥ പറഞ്ഞെത്തിയ സീരിയൽ ആയിരുന്നു മൗനരാഗം. അടുത്തിടെയായി കഥയിൽ മനോഹർ സരയു പ്രണയം ആണ് പ്രധാനമായും കാണിക്കുന്നത്. വിവാഹം തുടങ്ങി മാസങ്ങൾ ആയിട്ടും കഥയ്ക്ക് ഒരു അവസാനം ഇല്ല.

രൂപയും സേനനും തമ്മിലുള്ള പിണക്കത്തിന്റെ കഥയും അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് … കാണാം വീഡിയോയിലൂടെ….

about mounaragam

More in serial news

Trending

Recent

To Top