Connect with us

കാത്തിരുന്ന നിമിഷം! ഇനി പ്രതികാരത്തിന്റെ ദിവസങ്ങൾ… പ്രകാശനെ ഏഴാംകൂലിയാക്കി കല്യാണി! തല മുണ്ഡനം ചെയ്ത് സരയു

serial

ഉണ്ണിവാവോ പൊന്നുണ്ണി വാവോ… കല്യാണിയുടെ മധുരമായ സൗണ്ടിലെ പാട്ട്…അത് നാമെല്ലാം കേട്ടതാണ്. ഇനിയങ്ങോട് കല്യാണി നന്നായി സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണ്. കല്യാണിയ്ക്ക് ശബ്ദം വന്ന സന്തോഷത്തിലാണ് എല്ലാവരും.

എല്ലാം നശിച്ച് തകർന്നിരിക്കുന്ന പ്രകാശന്റെ മുൻപിൽ കല്യാണിയുടെ ശബ്ദം എത്തിയാൽ എങ്ങനെയിരിക്കും. എന്നാൽ അങ്ങനെയൊരു ട്വിസ്റ്റാണ് ഇനി സംഭവിക്കാൻ പോകുന്നത്.

More in serial

Trending