Connect with us

നിർണായക തീരുമാനങ്ങൾ എടുത്ത് സമ്പത്.. കുടുംബവിളക് വമ്പൻ ട്വിസ്റ്റിലേക്ക്…

serial

നിർണായക തീരുമാനങ്ങൾ എടുത്ത് സമ്പത്.. കുടുംബവിളക് വമ്പൻ ട്വിസ്റ്റിലേക്ക്…

നിർണായക തീരുമാനങ്ങൾ എടുത്ത് സമ്പത്.. കുടുംബവിളക് വമ്പൻ ട്വിസ്റ്റിലേക്ക്…

കുറച്ച് ദിവസങ്ങളായി പരമ്പരയിൽ സിദ്ധുവിന്റെ ലൈഫ് ആണ് ഇപ്പോൾ ഇരുളടഞ്ഞുപോകുന്നത്. അതിനിടയിൽ സിദ്ധുവിനെകൊണ്ട് മൂന്നാമതൊരു വിവാഹം കഴിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് സിദ്ധുവിന്റെ പെങ്ങളും അമ്മയും.

കുടുംബവിളക് പരമ്പര ക്‌ളൈമാക്സിലേക്ക് പോകുമ്പോൾ കഥയുടെ ഗതി മാറിമറിയുകയാണ്. എന്തായാലും കുടുംബവിളക്കിന്റെ സെക്കൻഡ് പാർട്ട് ഇണയായി ആരാധകർ കാത്തിരിക്കുമെന്ന കാര്യം ഉറപ്പാണ്..

More in serial

Trending