സി എസുമായി അടുത്ത് രൂപ കല്യാണിയ്ക്ക് പുതിയ പ്രശ്നം ; ട്വിസ്റ്റുമായി മൗനരാഗം
Published on
ചന്ദ്രസേനനിൽ നിന്നും മരുമകന് കൊടുത്തതിന്റെ ബാക്കി വാങ്ങിവരുന്ന പ്രകാശൻ ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് തന്നെയാണ്. ശത്രുക്കൾക്കെല്ലാമുള്ള തിരിച്ചടി ഇപ്പോൾ കൃത്യമായി കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിൽ പ്രേക്ഷകർ ആവേശഭരിതരാണ്.ഒപ്പം പ്രകാശനെ ട്രോളി നിരവധി കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. അതോടൊപ്പം ഭർത്താവിന്റെയും മക്കളുടെയും സന്തോഷനിമിഷങ്ങളിൽ പങ്കുചേരാനാവാതെ നിൽക്കുന്ന രൂപ സ്നേഹബന്ധങ്ങളെ അകലങ്ങളിൽ നിന്നുകൊണ്ട് കാണുന്നു. വികാരനിർഭരമായ മുഹൂർത്തങ്ങളും രസകരമായ തിരിച്ചടികളുമായാണ് മൗനരാഗം പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
Continue Reading
Related Topics:Featured, MOUNRRAGAM, SERIIAL
