Connect with us

സിദ്ധുവിന് ഇനി സംഭവിക്കുന്നത് കുടുംബവിളക്ക് ആ ട്വിസ്റ്റിലേക്ക്

serial story review

സിദ്ധുവിന് ഇനി സംഭവിക്കുന്നത് കുടുംബവിളക്ക് ആ ട്വിസ്റ്റിലേക്ക്

സിദ്ധുവിന് ഇനി സംഭവിക്കുന്നത് കുടുംബവിളക്ക് ആ ട്വിസ്റ്റിലേക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.പരമ്പരയിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് സിദ്ധുവിന് എന്ത് സംഭവിക്കുമെന്ന് അറിയാനാണ്

More in serial story review

Trending

Recent

To Top