Connect with us

റാണിയ്ക്ക് മുന്നേ അജ്ഞാതനെ തീർക്കാൻ ബാലിക ; നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

serial story review

റാണിയ്ക്ക് മുന്നേ അജ്ഞാതനെ തീർക്കാൻ ബാലിക ; നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

റാണിയ്ക്ക് മുന്നേ അജ്ഞാതനെ തീർക്കാൻ ബാലിക ; നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത് . അജ്ഞാതനെ കണ്ടെത്താൻ ഋഷിയും ആദിയും ബാലികയും ഇറങ്ങി പുറപ്പെടുമ്പോൾ . ബസ്സാവണ ജയിലിൽ നിന്ന് ഇറങ്ങി ഇനി സംഭവിക്കുന്നത് എന്ത് ?

More in serial story review

Trending

Recent

To Top