താരയും സി എ സും രൂപയുടെ മുൻപിലെത്തുമ്പോൾ ; മൗനരാഗത്തിൽ ഇനി സംഭവിക്കുന്നത്
Published on
മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ തുറന്നു കാണിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് സമ്പന്ന കുടുംബത്തിലേക്ക് എത്തുകയാണ് കല്യാണി. കിരൺ എന്ന യുവാവുമായി പ്രണയത്തിൽ ആവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നതോടെയാണ് പരമ്പര വഴിത്തിരിവിലേക്ക് സഞ്ചരിക്കുന്നത്.താരയും സി എ സും രൂപയെ കാണുമോ ?
Continue Reading
You may also like...
Related Topics:Featured, mounaragam, serial