Connect with us

സുമിത്രയ്ക്ക് പകരം പ്രതീഷിന് ആ അവസരം കിട്ടുമ്പോൾ ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്

serial story review

സുമിത്രയ്ക്ക് പകരം പ്രതീഷിന് ആ അവസരം കിട്ടുമ്പോൾ ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്

സുമിത്രയ്ക്ക് പകരം പ്രതീഷിന് ആ അവസരം കിട്ടുമ്പോൾ ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്

സുമിത്രയ്ക്ക് പാട്ട് പാടിക്കൊടുക്കുന്നതും സുമിത്ര പാടാന്‍ ശ്രമിയ്ക്കുന്നതും കൈലാഷിന്റെ അസിസ്റ്റന്റ് ആയ രാജേഷ് കാണുന്നുണ്ട്. അദ്ദേഹം വളരെ സന്തോഷത്തോടെ അത് ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നു. പ്രതീഷ് പാടി കൊടുക്കുമ്പോഴും പറ്റില്ല എന്ന് തന്നെ പറയുകയാണ് സുമിത്ര. അപ്പോഴേക്കും പ്രൊഡ്യൂസറും എത്തി. അവര്‍ വരുമ്പോള്‍ കാണുന്നതും പ്രതീഷ് അതി മനോഹരമായി സുമിത്രയ്ക്ക് പാടി കൊടുക്കുന്നതാണ്.

More in serial story review

Trending