Connect with us

ഗീതുവിനോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിനോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിനോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ പുതിയ കഥാഗതയിലേക്ക് കടക്കുകയാണ് . ഗോവിന്ദ് തന്റെ ഉള്ളിൽ ഗീതുവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് . അതേസമയം ഗീതുവിനെ കൊല്ലാൻ രാധികയുടെ പ്ലാൻ ഗോവിന്ദ് തിരിച്ചറിയുമോ ?

More in serial story review

Trending

Recent

To Top