Malayalam
ലാലേട്ടന് പിന്നാലെ മമ്മൂക്ക സംവിധാന രംഗത്തേക്ക്?
ലാലേട്ടന് പിന്നാലെ മമ്മൂക്ക സംവിധാന രംഗത്തേക്ക്?
Published on
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി
‘ഒരു പത്തിരുപതു കൊല്ലം മുന്‍പ് അങ്ങനെ ഒരാഗ്രഹം തോന്നിയിരുന്നു എന്നും ഇപ്പോഴതില്ല എന്നും മമ്മൂട്ടി പറയുന്നു. നമ്മുക്ക് ഒരുപാട് മികച്ച സംവിധായകര്‍ ഉണ്ട് രാവിലെ തന്നെ അവരുടെ മുന്നില്‍ പോയി ഒരു നടനെന്ന നിലയില്‍ നിന്നാല്‍ പോരെ മാത്രമല്ല, ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എനിക്കു എന്തെങ്കിലും പ്രത്യേകമായി പറയാന്‍ ഉണ്ടാവണമെന്നും അങ്ങനെയൊന്നും പറയാന്‍ ഇല്ല മമ്മൂട്ടിവെളിപ്പെടുത്തുന്നു.
ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചു എന്നത് കൊണ്ട് സംവിധാനം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും മമ്മൂട്ടി പറയുന്നു
Continue Reading
You may also like...
