Malayalam Breaking News
ഒന്നാണ് നമ്മൾ: ഇനിയക്കൊപ്പം ചുവടുവെച്ച് മോഹൻലാൽ !! വീഡിയോ വൈറൽ…
ഒന്നാണ് നമ്മൾ: ഇനിയക്കൊപ്പം ചുവടുവെച്ച് മോഹൻലാൽ !! വീഡിയോ വൈറൽ…
Published on
ഒന്നാണ് നമ്മൾ: ഇനിയക്കൊപ്പം ചുവടുവെച്ച് മോഹൻലാൽ !! വീഡിയോ വൈറൽ…
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ അമ്മ സംഘടന നടത്തുന്ന ഷോയാണ് ‘ഒന്നാണ് നമ്മൾ’. താരസംഘടനയിലെ മിക്ക അംഗങ്ങളും ഈ പരിപാടിക്കായി കൈ കോർക്കുന്നുണ്ട്. ഇതിന്റെ റിഹേഴ്‌സലിനായി മോഹൻലാലും ഇനിയാണ് ചുവടു വെക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
പ്രജ എന്ന ചിത്രത്തിലെ ‘ചന്ദനമണി’ എന്ന പാട്ടിനൊത്താണ് ഇനിയയും മോഹൻലാലും ചുവടു വെക്കുന്നത്. ആരാധകരെല്ലാം തന്നെ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഈ പ്രായത്തിലും എന്ന ഒരിതാ എന്നാണ് മിക്കവരുടെയും കമന്റ്റ്.
Mohanlal’s dance with Iniya
Continue Reading
You may also like...