ഫുട്ബോള്‍ പ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ലുഷ്നികി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള വാശിയേറിയ പോരട്ടം ഫുഡ്ബോള്‍ പ്രേമികളെ പോലെ മോഹല്‍ലാലിനെയും ആവേശം കൊള്ളിച്ചിരുന്നു.
ദുബായില്‍ മോഹന്‍ലാല്‍ കുടുംബത്തിനൊപ്പം സുഹൃത്തിന്റെ വീട്ടിലുന്ന് മത്സരം തസ്മയം വീക്ഷിച്ചിരുന്നു. താരം ആകാംഷയോടെയും ആവേശത്തോടെയും കളി കാണുന്ന വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഫെയ്സ്ബുക്കി പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ആവേശത്തോടെ താരം ഫുഡ്ബോള്‍ കാണുന്നുണ്ടെങ്കിലും താരം ഏത് ടീമിന്റെ ആരാധകന് എന്നാണ് ആരാധകരുടെ സംശയം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...