Connect with us

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവരുണ്ട് പക്ഷേ..’, തുറന്നുസമ്മതിച്ച് മോഹന്‍ലാല്‍ !

Malayalam Breaking News

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവരുണ്ട് പക്ഷേ..’, തുറന്നുസമ്മതിച്ച് മോഹന്‍ലാല്‍ !

‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവരുണ്ട് പക്ഷേ..’, തുറന്നുസമ്മതിച്ച് മോഹന്‍ലാല്‍ !

മോഹൻ‌ലാൽ ബി ജെ പിയോടൊപ്പം ചേർന്ന് ലോക്സ്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ മലയാള സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തുവരികയും ചെയ്തു. ‘ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല അഭിനയതാവാണ്. അളുകളെ രസിപ്പിക്കുക എന്നതാണ് എന്റെ ജോലി എന്നായിരുന്നു അന്ന് മോഹൻ‌ലാലിന്റെ മറുപടി.

Mohanlal receives Padma Bhushan award

ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും നിലപാട് ആവർത്തിച്ചിരിക്കുകയാണ് മോഹൻ‌ലാൽ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വേണ്ടപ്പെട്ടവരുണ്ട്. എന്നാൽ പ്രത്യേക രാഷ്ട്രീയമില്ലെന്നും മോഹൽ പറഞ്ഞു.

രാഷ്ട്രപതിയിൽനിന്നും പദ്മഭൂഷൺ പുരസ്കാരം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹൻലാൽ വീണ്ടും നിലപാട് വ്യക്തമാക്കിയത്. പത്മഭൂഷൺ പുരസ്കാരം മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് എന്നും മോഹൻലാൽ പറഞ്ഞു.

Mohanlal talks about politics

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top