‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’… ആരാധകന് മോഹൻലാൽ കൊടുത്ത സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ !
Published on
‘ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല. ചങ്കിടിപ്പാണ്’… മതം ജാതി രാഷ്ട്രീയ ഭേദമന്യേ മലയാളികൾ ഒറ്റകെട്ടിൽ നിൽക്കുന്ന കാര്യമാണ് ലാലേട്ടൻ എന്ന ഒറ്റവികാരത്തിൽ. ഇത്രയും വലിയ താര ആരാധകരുള്ള മറ്റൊരു നടൻ ഇല്ല .
സ്വന്തം ഏട്ടനായാണ് എല്ലാവരും മോഹൻലാലിനെ കാണിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി തനിക്കു ചുറ്റുമുള്ളവരോട് പെരുമാറുന്ന രീതിയും അദ്ദേഹം അവർക്കു കൊടുക്കുന്ന സ്നേഹവും കരുതലും അദ്ദേഹത്തിന്റെ വിനയവുമെല്ലാം സമൂഹത്തിന്റെ എല്ലാ തുറയിൽ നിന്നുമുള്ളവരെയും അദ്ദേഹത്തിന്റെ കടുത്ത ആരാധകർ ആക്കുന്നു. കൊച്ചു കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ കടുത്ത മോഹൻലാൽ ആരാധകർ ആവുന്നത് ഇതുകൊണ്ടാണ്.
Continue Reading
You may also like...
Related Topics:Mohanlal
