Malayalam Breaking News
ഇന്ത്യന്‍ സൈന്യത്തിന് മോഹന്‍ലാലിന്റെ ബിഗ് സല്യൂട്ട്!
ഇന്ത്യന്‍ സൈന്യത്തിന് മോഹന്‍ലാലിന്റെ ബിഗ് സല്യൂട്ട്!
ഇന്ത്യന്‍ സൈന്യത്തിന് മോഹന്‍ലാലിന്റെ ബിഗ് സല്യൂട്ട്!
ഇന്ത്യന്‍ സൈന്യത്തിന് മോഹന്‍ലാലിന്റെ ബിഗ് സല്യൂട്ട്. കാര്‍ഗില്‍ വിജയ ദിവസത്തില്‍ രാജ്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. സൈന്യത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും ഈ കാര്‍ഗില്‍ വിജയ ദിവസത്തില്‍ സല്യൂട്ട് ചെയ്യുന്നു… വന്ദേ മാതരം… എന്നായിരുന്നു മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
60 വര്‍ഷത്തെ തുടര്‍ച്ചയായ പോരാട്ടത്തിനെടുവില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 26ന് കാര്‍ഗില്‍ ദിവസമായി രാജ്യം ആഘോഷിക്കുന്നത്. 1999 ജൂലൈ 14ന് ഇന്ത്യ പാകിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാന മന്ത്രിയായിരുന്ന എബി വാജ്പേയ് പ്രഖ്യാപിക്കുകയും ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fphotos%2Fa.562983553757345.1073741830.365947683460934%2F1818147451574276%2F%3Ftype%3D3&width=500″ width=”500″ height=”611″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
Mohanlal saluting Indian army in Kargil Vijay Diwas
