Malayalam Breaking News
ഭക്തർക്കൊപ്പം ശരണം വിളിച്ച് മോഹൻലാലും !! നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ….
ഭക്തർക്കൊപ്പം ശരണം വിളിച്ച് മോഹൻലാലും !! നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ….
ഭക്തർക്കൊപ്പം ശരണം വിളിച്ച് മോഹൻലാലും !! നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ….
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധങ്ങൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുക്കുന്ന എല്ലാവർക്കുമെതിരെ ഭക്തരും മറ്റു മതസ്ഥർ പോലും പ്രതികരിക്കുന്ന അവസ്ഥയാണിപ്പോൾ. ആചാര ലംഘനത്തിനായി കുറച്ചു പേരും, വിശ്വാസ സംരക്ഷണത്തിനായി ഭക്തരും പോരാടവെ ഭക്തർക്കൊപ്പം സ്വന്തം വിശ്വാസങ്ങൾ പങ്ക് വച്ച് സൂപ്പർ സ്റ്റാർ മോഹൻലാൽ എത്തിയിരിക്കുകയാണ്.
കേരളത്തിലെങ്ങും ശരണം വിളികൾ മുഴങ്ങുമ്പോൾ സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തൊഴുകൈകളോടെ മോഹൻലാൽ സ്വാമിയേ ശരണം എന്ന നാമം എഴുതിയിരിക്കുന്നത്. കറുപ്പുടുത്ത് മോഹൻലാൽ പോസ്റ്റ് ചെയ്ത് ഫോട്ടോക്കൊപ്പമാണ് നാമജപം.
Mohanlal posts new photo in Facebook