Connect with us

വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!

Malayalam

വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!

വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!

ഇക്കഴിഞ്ഞ പതിനേഴിനാണ് കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്.വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോളിതാ
വിവാഹ സത്കാരച്ചടങ്ങില്‍ തിളങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഒരു കാലത്ത് മലയാള സിനിമയിലെ ഭാഗ്യജോടികളായിരുന്നു മോഹന്‍ലാലും കാര്‍ത്തികയും.നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഭാഗ്യജോഡികളായി.നേരത്തെ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ വിഷ്ണുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ വിനീത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

mohanlal in karthika s son wedding reception

Continue Reading
You may also like...

More in Malayalam

Trending

Recent

To Top