Connect with us

മറ്റുള്ള നായികമാരെ ഒളിഞ്ഞു നോക്കാന്‍ വേണ്ടി ഒരു സോഷ്യല്‍ മീഡിയ പേജ് എനിക്കുണ്ട്;വെളിപ്പെടുത്തലുമായി നമിത പ്രമോദ്!

Malayalam

മറ്റുള്ള നായികമാരെ ഒളിഞ്ഞു നോക്കാന്‍ വേണ്ടി ഒരു സോഷ്യല്‍ മീഡിയ പേജ് എനിക്കുണ്ട്;വെളിപ്പെടുത്തലുമായി നമിത പ്രമോദ്!

മറ്റുള്ള നായികമാരെ ഒളിഞ്ഞു നോക്കാന്‍ വേണ്ടി ഒരു സോഷ്യല്‍ മീഡിയ പേജ് എനിക്കുണ്ട്;വെളിപ്പെടുത്തലുമായി നമിത പ്രമോദ്!

മലയാളികളുടെ പ്രിയ നായികയാണ് നമിത പ്രമോദ്,താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് മാത്രവുമല്ല താരം ഇപ്പോൾ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്, അത് മറ്റൊന്നുമല്ല സാധാരണ നായികമാര്‍ക്കിടയില്‍ പരസ്പരം “ഈഗോ ക്ലാഷ്ഉ”ണ്ടാവാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് എന്നറിയാമല്ലോ.അങ്ങനെയാണിപ്പോൾ ഇവിടെയും സഭ്യവായിച്ചിരിക്കുന്നത്, എല്ലാവര്‍ക്കും ഉള്ളത് പോലെ തനിക്കും അതുണ്ടെന്ന് പറയാതെ പറഞ്ഞിരിയ്ക്കുകയാണ് നമിത പ്രമോദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി അപ്പോഴാണ് താരം ഈ കാര്യം വ്യക്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകിയാണ് ഞാന്‍ അംഗമായത്. മറ്റ് നായികമാരെക്കാള്‍ എനിക്ക് ഫോളോവേഴ്‌സ് കുറഞ്ഞതില്‍ അസൂയയുണ്ട്.

വളരെ രസകരമായ സഭാവങ്ങളാണ് നമിത പറയുന്നത് എന്നാൽ അതിലല്പം കാര്യവുമുണ്ട്.താരം പറയുന്നതിങ്ങനെ…”എല്ലാവരും പ്രൊഫഷണസല്‍ ഫോട്ടോഗ്രാഫേഴ്‌സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് ക്ഷമയില്ല,കൂടാതെ അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.അതുപോലെ തനിക്ക് മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നും നമിത കൂട്ടിച്ചേർത്തു ഒപ്പം ഞാന്‍ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന പേജ് ഒന്ന്, പേഴ്‌സണല്‍ കാര്യത്തിന് രണ്ടാമത്തേത്, ഇതൊന്നുമല്ലാതെ മൂന്നാമത്തൊരു അക്കൗണ്ട് ഒളിഞ്ഞു നോട്ടത്തിനുള്ളതാണ് എന്നും – നമിത പറഞ്ഞു.

അതുമാത്രമല്ല അതിനൊപ്പം ചില കാര്യങ്ങൾ കൂട്ടിച്ചേക്കുകയുണ്ടായി അത് മറ്റൊന്നുമല്ല, ചില നായികമാര്‍ എന്നെ ഫോളോ ചെയ്യുന്നില്ലെന്നും, അതുകൊണ്ട് അവരെ ഞാനും ഫോളോ ചെയ്യുന്നില്ലെന്നും എന്നിരുന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മൂന്നാമത്തെ അക്കൗണ്ട് എന്നും താരം പറയുന്നു. എന്റെ അറിവില്‍ മിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് നമിത പ്രമോദ് വെളിപ്പെടുത്തുന്നുണ്ട്.

about namitha pramod

More in Malayalam

Trending

Recent

To Top