മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് തല്ലിപ്പിരിഞ്ഞു.. പുതിയ സംഘടനയുമായി ലാലേട്ടൻ !
Published on
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള നടനാണ് മോഹൻലാൽ. താരരാജാവിന്റെ ഓരോ സിനിമകളുടെ വിജയത്തിന് പുറകിൽ ഫാൻസിന്റെ അധ്വാനം ഉണ്ട്. മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്. ഇരുപതിൽ കൂടുതൽ വർഷമായി അത് ഇവിടെ കേരളത്തിൽ. എന്നാൽ ചില അഭിപ്രായ ഭിന്നതകൾ കൊണ്ട് സംഘടനാ ഇപ്പോൾ പിളർന്നിരിക്കുകയാണ്.
ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും ചെയ്യുന്ന നല്ലൊരു സംഘടന ആയിരുന്നു കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്. ഇതിൽ നിന്ന് പിണങ്ങിപോയവർ പുതിയ സംഘടനയുമായാണ് എത്തുന്നത്.
Continue Reading
You may also like...
Related Topics:Mohanlal
