Connect with us

ക്ലാസിക്കൽ നൃത്തചുവുടകളുമായി വീണ്ടും മോഹൻലാൽ, വിഡിയോ വൈറലാകുന്നു .

Malayalam Breaking News

ക്ലാസിക്കൽ നൃത്തചുവുടകളുമായി വീണ്ടും മോഹൻലാൽ, വിഡിയോ വൈറലാകുന്നു .

ക്ലാസിക്കൽ നൃത്തചുവുടകളുമായി വീണ്ടും മോഹൻലാൽ, വിഡിയോ വൈറലാകുന്നു .

ഡാൻസിലൂടെ മാസിലൂടെയും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നടനാണ് മോഹൻലാൽ. കമലദളത്തിലെ നന്ദഗോപൻ എന്ന ഒറ്റ കഥാപാത്രം മതി ക്ലാസ്സിക്കൽ നൃത്തത്തിൽ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മാറ്റ് മനസിലാക്കാൻ. വീണ്ടും ഒരിക്കൽ കൂടി ക്ലാസ്സിക്കൽ നൃത്തത്തിന് ചുവടു വെക്കാൻ തയ്യാറെടുക്കുകയാണ് സൂപ്പർ താരം.

ഓസ്‌ട്രേലിയയിൽ നടക്കാൻ ഇരിക്കുന്ന പുതിയ ഷോക്ക് വേണ്ടി മോഹൻലാലും സ്വാസികയും നൃത്തം പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

https://www.instagram.com/p/BjoVYzOHsEs/?taken-by=swasikavj

More in Malayalam Breaking News

Trending