നിപ്പാ വൈറസ് പ്രതിരോധിക്കുന്നതിനായുള്ള നിർദ്ദേശവുമായി മോഹൻലാൽ
Published on
കേരളത്തെ ഒട്ടാകെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പ്രതിരോധിക്കുന്നതിനായുള്ള നിർദ്ദേശവുമായി നടൻ മോഹൻലാൽ രംഗത്ത്. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ആളുകളെ കൂടുതൽ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വ്യാജപ്രചാരണങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്.
ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാൽ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.”

Continue Reading
You may also like...
Related Topics:Mohanlal
