Connect with us

മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു

Malayalam Breaking News

മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു

അരുൺ ഗോപിയുടെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു . മോഹൻലാലിനെ നായകനാക്കിയാണ് അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് .ചിത്രം വന്‍ കാന്‍വാസിലാകും ഒരുങ്ങുക എന്നാണ് സൂചന. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം.

അരുണ്‍ ഗോപിയുടെ ആദ്യ രണ്ട് ചിത്രങ്ങളുടെയും നിര്‍മാണം മുളകുപാടം ഫിലിംസ് തന്നെയായിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.

mohanlal arun gopi new project announced

More in Malayalam Breaking News

Trending