Connect with us

ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍ !!

Malayalam Articles

ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍ !!

ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍ !!

ആ വലിയ ഭാഗ്യം നടി ആനിക്ക്‌ ലഭിക്കാതെ പോയതിനു പിന്നില്‍ !!

മലയാള സിനിമയിലേക്ക് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും എത്തിയ നായികമാര്‍ എല്ലാം തന്നെ മോഹന്‍ലാലുമായി ഒരു സിനിമ എങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയായിരുന്നു ആനി.

മാമൂട്ടിയുടെ നായികയായി അഭിനയിച്ച മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുടെ കൂടെ രുദ്രാക്ഷവും, ജയറാമിന്റെ ഒപ്പം പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപിന്റെ നായികയായി ആലഞ്ചേരി തമ്പ്രാക്കളും ആനിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്, പക്ഷെ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ ആനിയ്ക്ക് കഴിയാതെ പോയത് അന്നത്തെ പ്രേക്ഷകരെ തീര്‍ത്തും നിരാശാരാക്കിയിരുന്നു.

മോഹന്‍ലാലിന്‍റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ അതിന് മുൻപേ വിവാഹം ചെയ്‌തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.

Mohanlal and Annie

Continue Reading
You may also like...

More in Malayalam Articles

Trending