Connect with us

അങ്ങനെ മോഹൻലാൽ മമ്മൂട്ടിയായി !

Malayalam Breaking News

അങ്ങനെ മോഹൻലാൽ മമ്മൂട്ടിയായി !

അങ്ങനെ മോഹൻലാൽ മമ്മൂട്ടിയായി !

നിരവധി സിനിമകളില്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാലിന്റെ ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്യാന്‍ മമ്മൂട്ടി ഒരു വിസമ്മതവും അറിയിച്ചിരുന്നില്ല. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.

ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൌതുകമുള്ള കാര്യം. മമ്മൂട്ടിക്ക് മോഹന്‍ലാല്‍ എന്ന കഥാപാത്രമാകാന്‍ അവസരം കിട്ടിയിട്ടില്ല.

1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്. സോമന്‍ അമ്ബാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്.

mohanlal acted as mammootty in a movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top