Connect with us

ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോൾ എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച്‌ ഫലിപ്പിക്കാന്‍ സാധിക്കും; മോഹൻലാൽ

Malayalam

തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിച്ചപ്പോഴുള്ള സംതൃപ്തിയെ കുറിച്ച്‌ മോഹൻലാല്‍. ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്. എന്റെ അച്ഛനായി തിലകന്‍ ചേട്ടനും വേണു ചേട്ടനും (നെടുമുടി വേണു) പലതവണ അഭിനയിച്ചിട്ടുണ്ട്.

ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന്അഭിനയിക്കുമ്ബോഴും എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച്‌ ഫലിപ്പിക്കാന്‍ സാധിച്ചുവെന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ ഈ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top