Connect with us

പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്ക്? മോഹൻലാൽ പറയുന്നു

Malayalam

പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്ക്? മോഹൻലാൽ പറയുന്നു

പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്ക്? മോഹൻലാൽ പറയുന്നു

മകൻ പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് അറുപതാം ജന്മദിനം ആഘോഷിച്ച വേളയില്‍ മറുപയുമായി മോഹന്‍ലാല്‍.

”നാടകങ്ങള്‍ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും, നന്നായി പടം വരയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ്എന്നാല്‍ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് ലാൽ പറയുന്നു മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആയോധന കല അഭ്യസിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ വര്‍ഷം തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top