Connect with us

മേഘനാഥന്റെ ദേഹോപദ്രവത്തിൽ മുറിവായി, പേടിച്ചു വിറച്ചു; നടൻ ചെയ്‌തത്‌ കണ്ട് ഞെട്ടി പൊട്ടിക്കരഞ്ഞ് വിന്ദുജ മേനോൻ

Actor

നടൻ മേഘനാഥന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സിനിമ ലോകം. ഇപ്പോഴിതാ മേഘനാഥനെ അനുസ്മരിച്ച് കൊണ്ടെത്തിയിക്കുകയാണ് നടി വിന്ദുജ മേനോനും.

നടൻ ദേഹോദ്രവം ഏൽപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പില്‍ വിന്ദുജ സൂചിപ്പിച്ചത്.

വിന്ദുജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

”കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത ‘കഥപറയുമ്പോൾ’ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. ”

”അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാന്നു. അവസാനം ‘അമ്മ” മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം. സ്റ്റേ ഇന്‍ പീസ്, മിസ് യു മേഘനാഥന്‍ ചേട്ടാ…” എന്നുമാണ് വിന്ദുജ എഴുതിയിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending