Malayalam
കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, കട്ട സപ്പോർട്ടുമായി മീനാക്ഷി! ആ പോസ്റ്റ് ഇങ്ങനെ
കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, കട്ട സപ്പോർട്ടുമായി മീനാക്ഷി! ആ പോസ്റ്റ് ഇങ്ങനെ

വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ദിലീപ് ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലഎങ്കിലും ശക്തമായ തിരിച്ചുവരവിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അണിയറയിൽ നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളാണ് ഒരുങ്ങുന്നത്. അതിന് ഐഡി ദിലീപിന്റെ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി സിനിമയിലേക്ക് എത്താൻ പോവുകയാണ്. അതുമായി ബന്ധപ്പെട്ട് മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...