സോഷ്യൽ മീഡിയയിൽ യുവാക്കൾക്കിടയിൽ പ്രണയം നിറച്ചു മാത്തനും അപ്പുവും , മായനദി വീണ്ടും റിലീസിന് തയാറെടുക്കുന്നു
മലയാളികൾക്ക് വളരെ കാലത്തിനു ശേഷം വളരെ അനുഭൂതി നിറഞ്ഞൊരു ചിത്രം മായനദിയിലൂടെ ആഷിക് അബു സമ്മാനിച്ചത്. ചിത്രത്തിലെ മാത്തനും അപ്പുവും യുവകൾക്കിടയിലെ ഹരമായി മാറി. ഷഹബാസ് അമന്റെ മാന്ത്രിക ശബ്ദത്തിലെ മിഴിയിൽ നിന്നും എന്ന ഗാനവും ആ ഗാനത്തിലെ പ്രണയത്തിന്റെ ആവിഷ്കാരവും ഉണ്ടാക്കിയ തരംഗം ഇതുവരെ ഒടുങ്ങിയിട്ടില്ല.
ഇപ്പോളിതാ മായനദി വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ ചില സ്ഥലങ്ങളിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. അതിനെക്കുറിച്ച് സംവിധായകൻ ആഷിക് അബു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടോവിനോ യുവതാരങ്ങളിൽ ശ്രേധേയനായത് മായനദിയിലെ മാത്തനിലൂടെയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...