Malayalam
“ലിജോ ഞാന്‍ നിങ്ങളുടെ ബിഗ് ഫാനാണ്; ഇഷ്ട്ടം തുറന്ന് മണിരത്നം
“ലിജോ ഞാന്‍ നിങ്ങളുടെ ബിഗ് ഫാനാണ്; ഇഷ്ട്ടം തുറന്ന് മണിരത്നം
Published on
ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണെന്ന് സംവിധായകൻ മണിരത്നം. ഭാര്യ സുഹാസിനി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
സിനിമകളെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങളിൽ ഉത്തരം പറയുവാനുമാണ് സുഹാസിനിക്കൊപ്പം ലൈവിൽ മണിരത്നം എത്തിയത്. പ്രേക്ഷകർക്കൊപ്പം നിരവധി സിനിമാ താരങ്ങളും ഈ ലൈവ് കാണാൻ എത്തിയിരുന്നു.
അതിനിടെയാണ് നിങ്ങളുടെ ഫേവറിറ്റ് ഡയറക്ടര്‍ ലൈവ് കാണുന്നുണ്ടെന്ന് ലിജോ ജോസിനെപ്പറ്റി സുഹാസിനി പറയുന്നത്. ‘ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്സ്, കീപ്പ് ഇറ്റ് അപ്പ്’.–എന്നായിരുന്നു ലിജോയോട് മണിരത്നത്തിന്റെ കമന്റ്. കൂടാെത അങ്കമാലി ഡയറീസ്, ആമേൻ തുടങ്ങിയ സിനിമകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
Maniratnam
Continue Reading
You may also like...
Related Topics:Maniratnam
