13 വർഷമായി അഭിനയത്തിൽ നിന്നും വിട്ടു നിന്ന മഞ്ജു വാര്യർക്ക് അന്ന് കല്യാൺ ജ്യുവല്ലേഴ്സിന്റെ പരസ്യത്തിന് നൽകിയത് റെക്കോർഡ് തുക !!!
ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും മാറി നിന്ന നടിയാണ് മഞ്ജു വാര്യർ. നീണ്ട 13 വര്ഷങ്ങള്ക്കു ശേഷം അവർ തിരിച്ചു വന്നത് പരസ്യത്തിലൂടെയാണ്. കല്യാണിന്റെ പരസ്യത്തിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ മഞ്ജു വാര്യർക്ക് അവസരം ഒരുക്കിയത് ശ്രീകുമാർ മേനോൻ ആണ്.
തിരിച്ചു വരവിൽ ഒരു മലയാളി നടിക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണ് കല്യാൺ മഞ്ജു വാര്യർക്ക് നൽകിയത്. ഒരു കോടി രൂപയാണ് മഞ്ജു ആ പരസ്യത്തിനായി കൈപ്പറ്റിയത്. അത് റെക്കോർഡ് തുകയാണ് . ആ പരസ്യം ഒറ്റ ദിവസം തന്നെ അന്ന് 22 ലക്ഷം പേര് കണ്ടതായി ശ്രീകുമാർ മേനോൻ പറയുന്നു .
മലയാളത്തിൽ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നടൻ മോഹൻലാൽ ആണെങ്കിൽ നടി മഞ്ജു വാര്യരാണ്. അവർ അഭിനയിച്ച പരസ്യങ്ങളേറെയും ശ്രീകുമാർ മേനോന്റെയായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...