Connect with us

ചേട്ടന്റെ ആ സമ്മാനം ഹൃദയത്തോട് ചേർത്ത് പൊട്ടിക്കരഞ്ഞ് മഞ്ജു; ദിലീപിൻറെ ചങ്കുതകർത്ത് നടി ; ഇത്രയും സ്നേഹം ഒളിപ്പിച്ചുവെച്ചോ?

Actress

ചേട്ടന്റെ ആ സമ്മാനം ഹൃദയത്തോട് ചേർത്ത് പൊട്ടിക്കരഞ്ഞ് മഞ്ജു; ദിലീപിൻറെ ചങ്കുതകർത്ത് നടി ; ഇത്രയും സ്നേഹം ഒളിപ്പിച്ചുവെച്ചോ?

ചേട്ടന്റെ ആ സമ്മാനം ഹൃദയത്തോട് ചേർത്ത് പൊട്ടിക്കരഞ്ഞ് മഞ്ജു; ദിലീപിൻറെ ചങ്കുതകർത്ത് നടി ; ഇത്രയും സ്നേഹം ഒളിപ്പിച്ചുവെച്ചോ?

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ താരത്തിന്റെ ജീവിതം സിനിമ കഥയെ വെല്ലുന്നതാണ്. ഇന്ന് തനിച്ചായ മഞ്ജുവിന് സ്വന്തം കുടുംബം മാത്രമേ കൂട്ടൊള്ളു. പ്രത്യേകിച്ച് ഏട്ടൻ മധുവാര്യർ.

ഇപ്പോഴിതാ ദീപാവലിയ്ക്ക് മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ചിത്രത്തിനൊപ്പം ആരാധകർക്ക് ആശംസകളും നേർന്നിട്ടുണ്ട്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഇത്തവണത്തെ ദീപാവലിയ്ക്ക് ഇരട്ടിമധുരമാണ് മഞ്ജുവിന്.

രജനികാന്തിനൊപ്പം അഭിനയിച്ച വേട്ടയാൻ എന്ന ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്. നിറഞ്ഞ കയ്യടിയാണ് നടിയ്ക്ക് ലഭിക്കുന്നത്. മാത്രമല്ല ദീപാവലിക്ക് വീട്ടിൽ എത്തിയ മഞ്ജുവിന് മറ്റൊരു സന്തോഷം കൂടി ലഭിച്ചിരുന്നു.

തന്റെ ചേട്ടൻ മധു വാര്യർ നൽകിയ സമ്മാനം ഹൃദയത്തോട് ചേർത്ത് വച്ചാണ് ദീപാവലി ആഘോഷങ്ങളെക്കുറിച്ച് മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മറ്റൊന്നുമല്ല ഷിസു ഇനത്തിൽ പ്പെട്ട നായ്കുട്ടിയെയാണ് മഞ്ജുവിന് നൽകിയത്. പിന്നാലെ മധു വാര്യർ ആണ് മഞ്ജുവിന്റെയും ഷിസു ഇനത്തിൽ പെട്ട നായക്കുട്ടിയുടെയും ചിത്രം പകർത്തിയത്.

അതേസമയം ചിത്രത്തിൽ മഞ്ജുവിന്റെ ചിരി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും സ്നേഹം മഞ്ജു ഒളിപ്പിച്ചു വച്ചിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. അത്രയും മനോഹര ചിത്രങ്ങൾ ആണ് മധു സമ്മാനം നൽകിയത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “ഹാപ്പി ദീപാവലി! പടക്കത്തെ ഭയപ്പെടുന്ന ആരെങ്കിലും നിങ്ങളുടെ അയല്പക്കത്തുമുണ്ടാകാമെന്നും ദയവായി അവരെയും പരിഗണിക്കുക എന്നാണ് മഞ്ജു കുറിച്ചത്.

Continue Reading
You may also like...

More in Actress

Trending

Malayalam