Malayalam
അന്നും ഇന്നും ഒരു മാറ്റവുമില്ല; 23 വര്‍ഷം മുമ്പെടുത്ത ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം വൈറല്‍..
അന്നും ഇന്നും ഒരു മാറ്റവുമില്ല; 23 വര്‍ഷം മുമ്പെടുത്ത ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം വൈറല്‍..
Published on

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർക്ക് അന്നും ഇന്നും ഒരുമാറ്റവുമില്ല. അത് തെളിയിക്കുന്ന ചിത്രവുമായി മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെൻമാറ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യരുടെ ചിത്രം വൈറലായി മാറുകയാണ്
23 വർഷങ്ങൾക്കു മുമ്പും ശേഷവുമുള്ള ഈ ചിത്രം ആണ് ഇപ്പോൾ ആരാധകരുടെ ചർച്ചാവിഷയം.
1997ൽ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ സെറ്റിലും 23 വർഷത്തിനു ശേഷം 2020ൽ ചതുർമുഖം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചും എടുത്ത ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്
മഞ്ജു വാര്യർക്ക് ഒരു മാറ്റവുമില്ലെന്നും ഇപ്പോഴും അതേ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നുവെന്നുമാണ് കമന്റുകൾ.
manju warrier
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...