Malayalam
നിമാക്കാരായത് കൊണ്ട് സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല; അമ്മയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല; മഞ്ജു സജീശന്‍
നിമാക്കാരായത് കൊണ്ട് സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല; അമ്മയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല; മഞ്ജു സജീശന്‍

കോവിഡും അതെ തുടർന്നുണ്ടായ ലോക്ക് ഡൗണിലും സിനിമ മേഖല സ്തംഭനാവസ്ഥയിലാണ്. സിനിമ സീരിയൽ മേഖലകളിലെ പലർക്കും തൊഴിൽ നഷ്ട്ടപെട്ടിരിക്കുകയാണ്
സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും സിനിമ സീരിയല്‍ നടി മഞ്ജു സജീശന്‍
സിനിമാക്കാര് എന്ന പേര് കാരണം സര്‍ക്കാരും തിരിഞ്ഞ് നോക്കുന്നില്ല. ഭര്‍ത്താവും സിനിമാമേഖലയില്‍ തന്നെയാണ് രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല, തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു പോയി
ഇനി നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച് പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യും എന്നും താരം പറയുന്നു
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...