Malayalam
മഞ്ജുവിനും മോഹൻലാലിനും പിന്നാലെ സന്തോഷ് കീഴാറ്റൂരും
മഞ്ജുവിനും മോഹൻലാലിനും പിന്നാലെ സന്തോഷ് കീഴാറ്റൂരും
ലോക്ഡൗണിൽ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ ഫെഫ്ക ആരംഭിച്ച കരുതൽ നിധിയിൽ നിന്നും സിനി സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന് സന്തോഷ് കീഴാറ്റൂർ. മോഹൻലാലിനും മഞ്ജുവിനും പിന്നാലെയാണ് സഹായവുമായി സന്തോഷ് കീഴാറ്റൂർ എത്തിയത്
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സാധാരണക്കാര്‍ക്കൊപ്പം സിനിമാ താരങ്ങളുമുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വെച്ചതോടെ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനാണ് കരുതല്‍ നിധി എന്നൊരു പദ്ധതി തുടങ്ങിയത്
ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.
ചലച്ചിത്ര താരം, തിയേറ്റര്‍ പേഴ്സണ്‍, ഷോര്‍ട്ട് ഫിലിം – സീരിയല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിയിച്ച ബഹുമുഖ പ്രതിഭയാണ് സന്തോഷ് കീഴാറ്റൂർ
manju warrior
