ഈ അടിച്ചുപൊളി ഗാനം ആലപിച്ചിരിക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കാത്ത ചിലരാണ് ; സസ്പെൻസ് പുറത്തു വിട്ട് മംഗല്യം തന്തുനാനേനയിലെ ‘മെല്ലെ മുല്ലേ’ മേക്കിങ് വീഡിയോ !!!

റോയിയുടെയും ക്ലാരയുടെയും കല്യാണമേളത്തിനു ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ജോഡിയായെത്തുന്ന മാംഗല്യം തന്തുനാനേന ഉടൻ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 20 നാണു ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ ,വിജയ രാഘവൻ , അലൻസിയർ , ഹരീഷ് കണാരൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ചിത്രത്തിലെ മെല്ലെ മുല്ലേ എന്ന ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിമനോഹരമായ ഒരു അടിച്ചുപൊളി കല്യാണ പാട്ടിനുപരി നിരവധി സർപ്രൈസുകളാണ് പ്രേക്ഷകർക്കായി ആ ഗാനത്തിൽ കാത്തിരിക്കുന്നത്. സസ്പെൻസ് തകർത്ത് ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.
ജോബ് കുര്യനും , ദീപേഷ് കൃഷ്ണമൂർത്തിയും ആലപിച്ച ഗാനത്തിൽ മാംഗല്യം തന്തുനാനേനയിലെ അഭിനേതാക്കളായ ശാന്തി കൃഷ്ണയും , അലൻസിയറും , വിജയരാഘവനും പാടിയിട്ടുണ്ട്. വളരെ ആഘോഷമായി നടക്കുന്ന റോയിയുടെയും ക്ലാരയുടെയും കല്യാണപാട്ടാണ് മെല്ലെ മുല്ലേ. ദിന്നത് പുത്തഞ്ചേരിയുടെ വരികൾക്ക് രേവ സംഗീതം നൽകിയിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...