Malayalam Breaking News
”കുടുംബസമേതം അങ്ങ് വന്നേക്കണം , സെപ്തംബർ 20 മുതലാണ്” -മാംഗല്യം കൂടാൻ റോയിയും ക്ലാരയും വിളിക്കുന്നു ..
”കുടുംബസമേതം അങ്ങ് വന്നേക്കണം , സെപ്തംബർ 20 മുതലാണ്” -മാംഗല്യം കൂടാൻ റോയിയും ക്ലാരയും വിളിക്കുന്നു ..
Published on
By
”കുടുംബസമേതം അങ്ങ് വന്നേക്കണം , സെപ്തംബർ 20 മുതലാണ്” -മാംഗല്യം കൂടാൻ റോയിയും ക്ലാരയും വിളിക്കുന്നു ..
ദേശിയ പുരസ്കാര ജേതാവായ സൗമ്യ സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന . കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബർ 20 നു പ്രേക്ഷകരിലേക്ക് എത്തുകയാണ്.
റോയ് , ക്ലാര എന്നീ കഥാപാത്രങ്ങളിലൂടെ പുരോഗമിക്കുന്ന മാംഗല്യം തന്തുനാനേന മികച്ചൊരു കുടുംബ ചിത്രമായിരിക്കുമെന്നതിൽ തർക്കമില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആ ഉറപ്പ് നൽകുന്നുണ്ട്. പതിവ് പോലെ ഹരീഷ് കണാരൻ പൊട്ടിചിരിപ്പിക്കുമെന്നത് ഉറപ്പാണ് .
ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്.. കൊച്ചി ലുലു മാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്.ശാന്തി കൃഷ്ണ തന്റെ രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളാണ് മലയാളി പ്രേക്ഷകർക്കായി നൽകുന്നത്. ഇതുവരെ അവതരിപ്പിച്ചതിലും ഒരു പടി മേലെയായിരിക്കും മാംഗല്യം തന്തുനാനേനയിലെ കഥാപാത്രം.
mangalyam thanthunanena sixth look poster
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...