വിശ്വാസമല്ലേ എല്ലാം ,നിങ്ങളില്ലാതെനിക്കെന്ത് ആഘോഷം ?, വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു നിങ്ങൾ … മോഹൻലാലിൻറെ ഹിറ്റ് പരസ്യ വാചകങ്ങൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ !!!

മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലിന്റെ പരസ്യങ്ങളും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. മണപ്പുറം ഗോൾഡ് ലോൺ ,കല്യാൺ തുടങ്ങിയ പരസ്യങ്ങളും അതിലെ മോഹൻലാലിൻറെ ഡയലോഗുകളും ജനങ്ങൾ നെഞ്ചേറ്റി. എന്നാൽ ഇതിനു പിന്നിലൊരു മാസ്റ്റർ ബ്രൈനുണ്ട് , മറ്റാരുമല്ല ശ്രീകുമാർ മേനോൻ.
ശ്രീകുമാർ മേനോൻ തന്നെ കണ്ടെത്തിയ ഐഡിയ ആണ് ഈ ഡയലോഗുകൾ. അതിനു മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയും ഉണ്ടായി. ആ സ്ഥാപനങ്ങളുടെ വളർച്ചക്കും ആ പരസ്യങ്ങൾ ഉപകാരപ്പെട്ടു. വിവിധ ഭാഷകളിൽ വിവിധ അഭിനേതാക്കളെ വച്ചാണ് മമ്പുറം ഗോൾഡിന്റെ പരസ്യം ശ്രീകുമാർ മേനോൻ ചെയ്തത്. കല്യാണിന്റെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം മോഹൻലാലിൻറെ അഭിനയ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ടു ചെയ്തതാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...