Connect with us

മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യ നായർക്കും !! അതെന്താണ് ആ രോഗം ?!

Malayalam Breaking News

മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യ നായർക്കും !! അതെന്താണ് ആ രോഗം ?!

മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യ നായർക്കും !! അതെന്താണ് ആ രോഗം ?!

മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യ നായർക്കും !! അതെന്താണ് ആ രോഗം ?!

മമ്മൂട്ടിയുടെ അതേ അസുഖമാണ് നവ്യ നായർക്കുമെന്ന്. പറയുന്നതാകട്ടെ നവ്യ നായരുടെ ആരാധകരാണ് താനും. അതെന്ത് അസുഖം എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത് ല്ലേ ?! 67മത്തെ വയസ്സിലും പതിനാറിന്റെ നിറവിലാണ് നമ്മുടെ മെഗാസ്‌റ്റാർ. അതുപോലെ തന്നെ നായികമാരിൽ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മ ആയിട്ടും നവ്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല.

കഴിഞ്ഞ ദിവസം നവ്യ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടൊയ്‌ക്ക് ചുവടെയാണ് നവ്യയുടെ സൗന്ദര്യത്തെക്കുറിച്ച് ആരാധകർ കമന്റിട്ടിരിക്കുന്നത്. പണ്ട് സിനിമയിൽ ഉണ്ടായിരുന്ന അതേ പോലെ തന്നെ, അല്ലെങ്കിൽ കുറച്ചുകൂടെ സൗന്ദര്യം കൂടിയിട്ടുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും നവ്യ തിളങ്ങിയിട്ടുണ്ട്. നല്ല കഥകൾ തിരഞ്ഞെടുത്ത് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരാനും ആരാധകർ പറയുന്നുണ്ട്. 2014 ല്‍ റിലീസിനെത്തിയ ദൃശ്യ കന്നഡ ചിത്രത്തിലായിരുന്നു നവ്യ അവസാനമായി അഭിനയിച്ചിരുന്നത്.

Mammotty and Navya Nair

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top